IM Vijayan's life to be taken into a movie, The movie will be directed by Ramaleela fame Arun Gopy <br />ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന വിപി സത്യന്റെ ജീവിതകഥ സിനിമയായതിനു പിന്നാലെ ഫുട്‌ബോളില്‍ മലയാളികളുടെ അഭിമാന താരമായ ഐ.എം. വിജയനും ബിഗ്‌സ്‌ക്രീനിലേക്ക്.. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. <br />#Ramaleela